Challenger App

No.1 PSC Learning App

1M+ Downloads
നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?

Aസെലക്റ്റീവ് കാറ്റലിസ്റ്റിക് റിഡക്ഷൻ

Bഅമോണിയ ഇഞ്ചക്ഷൻ

Cഇ.ജി.ആർ.

Dഇവയൊന്നുമല്ല

Answer:

C. ഇ.ജി.ആർ.


Related Questions:

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :

അറ്റോമിക് ഓർബിറ്റലുകൾ സംയോജിച്ച് മോളിക്യുലർ ഓർബിറ്റലുകൾ രൂപപ്പെടുന്നതിന് ആവശ്യമായ പ്രധാന നിബന്ധന എന്താണ്?

  1. അറ്റോമിക് ഓർബിറ്റലുകൾക്ക് ഒരേ ഊർജ്ജം ഉണ്ടായിരിക്കണം.
  2. അറ്റോമിക് ഓർബിറ്റലുകൾക്ക് സമാനമായ സമമിതി (Symmetry) ഉണ്ടായിരിക്കണം.
  3. അറ്റോമിക് ഓർബിറ്റലുകൾക്ക് ഫലപ്രദമായ ഓവർലാപ്പ് (Overlap) ഉണ്ടായിരിക്കണം
    ആംഫോട്ടറിക് സ്വഭാവം പ്രകടിപ്പിക്കാത്തത് ഏത് ?
    പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏതാണ് ?
    കോബാൾട്ട് ഓക്സൈഡ് ഗ്ലാസിന് നൽകുന്ന നിറം :