App Logo

No.1 PSC Learning App

1M+ Downloads
ബോട്ടിൽ ഓപ്പണർ എത്രാം വർഗ്ഗ വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ആണ്?

Aഒന്നാം

Bരണ്ടാം

Cമൂന്നാം

Dഇവയൊന്നുമല്ല

Answer:

B. രണ്ടാം

Read Explanation:

ധാരം, യത്നത്തിനും രോധത്തിനും ഇടയിൽ വരുന്നതാണ് ഒന്നാം വർഗ്ഗ ഉത്തോലകം


Related Questions:

ഉത്തോലക തത്വം ആവിഷ്കരിച്ചത് ആര്?
രണ്ടാം വർഗ്ഗ ഉത്തോലകം :
ചവണ, ചൂണ്ട എന്നിവ എത്രാമത്തെ വർഗത്തിൽപെട്ട ഉത്തോലകം ആണ്?
നാരങ്ങ ഞെക്കി, പാക്കുവെട്ടി എന്നിവ ഇവ എത്രാമത്തെ വർഗത്തിൽപ്പെട്ട ഉത്തോലകമാണ്?
ഒന്നാം വർഗ്ഗ ഉത്തോലകം :