App Logo

No.1 PSC Learning App

1M+ Downloads
നാരങ്ങ ഞെക്കി, പാക്കുവെട്ടി എന്നിവ ഇവ എത്രാമത്തെ വർഗത്തിൽപ്പെട്ട ഉത്തോലകമാണ്?

Aഒന്നാം വർഗ്ഗം

Bരണ്ടാം വർഗ്ഗം

Cമൂന്നാം വർഗ്ഗം

Dഇവയൊന്നുമല്ല

Answer:

B. രണ്ടാം വർഗ്ഗം

Read Explanation:

ഉത്തോലക തത്വം ആവിഷ്കരിച്ചത് ആർക്കിമെഡീസ് ആണ്


Related Questions:

ഒന്നാം വർഗ്ഗ ഉത്തോലകം :
രണ്ടാം വർഗ്ഗ ഉത്തോലകം :
ഉത്തോലക തത്വം ആവിഷ്കരിച്ചത് ആര്?
ചവണ, ചൂണ്ട എന്നിവ എത്രാമത്തെ വർഗത്തിൽപെട്ട ഉത്തോലകം ആണ്?
ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം