Challenger App

No.1 PSC Learning App

1M+ Downloads
കൊബാൾട്ട് ഓക്സൈഡ് ഗ്ലാസിന് ഏത് നിറമാണ് നൽകുന്നത്?

Aനീല

Bപച്ച

Cവെള്ള

Dകറുപ്പ്

Answer:

A. നീല

Read Explanation:

ഗ്ലാസിൻറെ പ്രധാന ഘടകം സിലിക്ക ആണ്


Related Questions:

കാസ്റ്റിക് സോഡയുടെ രാസസൂത്രം ?
പൈനാപ്പിളിന്റെ കൃത്രിമ ഗന്ധവും ,രുചിയും നൽകുന്ന എസ്റ്റർ ഏത് ?
നൈട്രസ് ഓക്സൈഡ് നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചിലവു കുറഞ്ഞതും സാർവ്വത്രികവുമായ രീതി ഏത്?
ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :
ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു ?