Challenger App

No.1 PSC Learning App

1M+ Downloads
ഐസ് നിർമിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനുവേണ്ടി ചേർക്കുന്ന വസ്തു?

Aഅമോണിയം ക്ലോറൈഡ്

Bസോഡിയം ക്ലോറൈഡ്

Cസോഡിയം സിലിക്കേറ്റ്

Dഇവയൊന്നുമല്ല

Answer:

A. അമോണിയം ക്ലോറൈഡ്

Read Explanation:

അമോണിയം ക്ലോറൈഡ് അഥവാ നവസാരം ആണ് ഡ്രൈ സെൽ ഇലക്ട്രോലൈറ്റ്


Related Questions:

കോംപ്ലക്സിൻ്റെ നിറം തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഊർജ്ജ സംക്രമണം ഏതാണ്?
ജാം, സ്ക്വാഷ് തുടങ്ങിയവ കേടു കൂടാതിരിക്കാൻ ചേർക്കുന്ന രാസവസ്തു ഏത്?
Which among the following is known as Quick Lime?
Nicotine is a :
5 ഗ്രാം മോളിക്യുലാർ മാസ് (GMM) ജലത്തിന്റെ മാസ് എത ഗ്രാം ആയിരിക്കും?