' കൊബാൾട്ട് ഓക്‌സൈഡ് ' ഗ്ലാസിന് നൽകുന്ന നിറം ഏതാണ് ?Aപർപ്പിൾBനീലCപച്ചDമഞ്ഞAnswer: B. നീല Read Explanation: കൊബാൾട്ട് അറ്റോമിക നമ്പർ - 27 കൊബാൾട്ട് 9 -ാം ഗ്രൂപ്പ് മൂലകമാണ് കൊബാൾട്ട് ചാര നിറത്തിലുള്ള ലോഹമാണ് സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹമാണ് കൊബാൾട്ട് വൈറ്റമിൻ ബി12 -ൽ അടങ്ങിയിരിക്കുന്ന ലോഹമാണ് കൊബാൾട്ട് കൊബാൾട്ട് അടങ്ങിയ ഒരു അജൈവ സംയുക്തമാണ് കൊബാൾട്ട് ഓക്സൈഡ് കൊബാൾട്ട് ഓക്‌സൈഡ് ' ഗ്ലാസിന് നൽകുന്ന നിറം - നീല Read more in App