App Logo

No.1 PSC Learning App

1M+ Downloads
2400 ഡിസംബർ 31 ഏത് ദിവസമാണ്?

Aതിങ്കൾ

Bബുധൻ

Cശനി

Dഞായർ

Answer:

D. ഞായർ

Read Explanation:

400 ന്റെ ഗുണിതമായി വരുന്ന വര്ഷങ്ങളുടെ അവസാന ദിവസം ഞായർ ആണ് .


Related Questions:

25th September is Thursday. What will be 25th of October in the same year?
2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?
The number of days from 31 October 2011 to 31 October 2012 including both the days is
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം ഏതെന്ന് കണ്ടെത്തുക
1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?