App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം ഏതെന്ന് കണ്ടെത്തുക

A1400

B1700

C1900

D2400

Answer:

D. 2400

Read Explanation:

തന്നിരിക്കുന്ന വർഷം നാലിന്റെ ഗുണിതമായൽ അതൊരു അധിവർഷം ആകും എന്നാൽ നൂറ്റാണ്ട് ആണ് വരുന്നതെങ്കിൽ അത് 400 ന്റെ ഗുണിതമായിരിക്കണം ഇവിടെ 1400, 1700, 1900 ഇവ 400 ന്റെഗുണിതമല്ല അതിനാൽ ഇവയൊന്നും അധിവർഷം അല്ല 2400 , 400 ഇന്റെ ഗുണിതമാണ് അതിനാൽ ഇതൊരു അധിവർഷമാണ്


Related Questions:

ഡിസംബർ 3 തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷത്തിലെ ജനുവരി 1 ഏത് ദിവസം
റിപ്പബ്ലിക്ദിനം തിങ്കളാഴ്ച ആയാൽ ഫെബ്രുവരി 26 ഏത് ദിവസം?
02 നവംബർ 2003 ആദ്യത്തെ തിങ്കളാഴ്ചയാണെങ്കിൽ, 2003 നവംബറിലെ നാലാമത്തെ ബുധനാഴ്ച ഏതാണ്?
How many odd days in 1000 years?
2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?