Challenger App

No.1 PSC Learning App

1M+ Downloads
ക്‌ളാസിൽ ഉത്തരം പറയാൻ അദ്ധ്യാപകൻ വിളിക്കുമ്പോൾ അത് കേൾക്കാത്ത പോലെ ഇരിക്കുന്ന ഒരു കുട്ടി ഏത് സമായോജന തന്ത്രമാണ് ഉപയോഗിക്കുന്നത് ?

Aതാദാത്മീകരണം

Bഉദാത്തീകരണം

Cനിഷേധം

Dപ്രക്ഷേപണം

Answer:

C. നിഷേധം

Read Explanation:

നിഷേധം (DENIAL)

  • അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപെടുന്നതിനു ഉപയോഗിക്കുന്നു.
  • യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു.

ഉദാ:

  • ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുക, വിളിച്ചാൽ കേട്ടില്ലെന്ന് നടിക്കുക 

Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
താദാത്മീകരണ സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക ?
ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് ?