Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഓർഗാനിക് സംയുക്തത്തിന്റെ സവിശേഷമായ രാസ-ഭൗതിക ഗുണങ്ങൾ നിർണ്ണയിക്കുന്നത് എന്താണ്?

Aകാർബൺ ആറ്റങ്ങളുടെ എണ്ണം

Bഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം

Cഫങ്ഷണൽ ഗ്രൂപ്പ്

Dഇരട്ടബന്ധങ്ങളുടെ എണ്ണം

Answer:

C. ഫങ്ഷണൽ ഗ്രൂപ്പ്

Read Explanation:

  • ഒരു ഓർഗാനിക് സംയുക്തത്തിൽ കാർബണിനോടു ബന്ധിക്കപ്പെട്ടിട്ടുള്ള ആറ്റം അല്ലെങ്കിൽ ആറ്റം ഗ്രൂപ്പാണ് ആ സംയുക്തത്തിന്റെ സവിശേഷമായ രാസ-ഭൗതിക ഗുണങ്ങൾ നിർണ്ണയിക്കുന്നത്.

  • ഈ ആറ്റം അല്ലെങ്കിൽ ആറ്റം ഗ്രൂപ്പിനെ ഫങ്ഷണൽ ഗ്രൂപ്പ് എന്നുവിളിക്കുന്നു


Related Questions:

എട്ട് കാർബൺ (C8 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്
ഒൻപത് കാർബൺ (C9 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
ഗാഢ സൽഫ്യൂരിക് ആസിഡ് , നൈട്രേറ്റുമായി പ്രവർത്തിച്ച് ഏതു ആസിഡ് നിർമ്മിക്കുന്നു ?