ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?Aഹൈഡ്രോക്സിൽ ഗ്രൂപ്പ്Bകാർബോക്സിൽ ഗ്രൂപ്പ്Cആൽഡിഹൈഡ് ഗ്രൂപ്പ്Dഹാലോ ഗ്രൂപ്പ്Answer: B. കാർബോക്സിൽ ഗ്രൂപ്പ് Read Explanation: ഫാറ്റി ആസിഡുകൾ നീളം കൂടിയ ആലിഫാറ്റിക് ചെയിനുള്ള പൂരിതമോ, അപൂരിതമോ ആയ കാർബോക്സിൽ ആസിഡുകൾ ആണ് ഫാറ്റി ആസിഡുകൾ. പാൽമിറ്റിക് ആസിഡ്, സ്റ്റീയറിക് ആസിഡ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇവയിൽ യഥാക്രമം 16 ഉം, 18 ഉം കാർബൺ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. Read more in App