അയ്യങ്കാളി എന്തിനെ സാമൂഹിക പരിവർത്തനത്തിനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു?Aധനസമ്പാദനംBകർഷക സമരംCവിദ്യാഭ്യാസംDരാഷ്ട്രീയംAnswer: C. വിദ്യാഭ്യാസം Read Explanation: വിദ്യാഭ്യാസത്തെ സാമൂഹിക പരിവർത്തനത്തിനുള്ള ഒരുപാധിയെന്ന് തിരിച്ചറിഞ്ഞതാണ് അയ്യങ്കാളിയുടെ പ്രവർത്തന മഹത്വംRead more in App