App Logo

No.1 PSC Learning App

1M+ Downloads
ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂളിന്റെ പുതിയ പേര് എന്താണ്?

Aഅയ്യങ്കാളി-പഞ്ചമി സ്‌മാരക ഗവ: യു.പി. സ്കൂൾ

Bപഞ്ചമി ദളിത സ്‌മാരക സ്കൂൾ

Cഅയ്യങ്കാളി ഗവൺമെന്റ് ഹൈസ്കൂൾ

Dഅയ്യങ്കാളി വിദ്യാഭ്യാസ കേന്ദ്രം

Answer:

A. അയ്യങ്കാളി-പഞ്ചമി സ്‌മാരക ഗവ: യു.പി. സ്കൂൾ

Read Explanation:

ഊരൂട്ടമ്പലം സമരത്തിന്റെ സ്മരണയ്ക്കായി, സ്കൂളിന്റെ പേര് അയ്യങ്കാളി-പഞ്ചമി സ്‌മാരക ഗവ: യു.പി. സ്കൂൾ എന്നാക്കി മാറ്റി.


Related Questions:

ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?
ഇ.കെ. ജാനകി അമ്മാളിന്റെ പ്രധാന ഗവേഷണ മേഖലയെന്തായിരുന്നു?
ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?