Challenger App

No.1 PSC Learning App

1M+ Downloads
ദുഃഖത്തിന് കാരണം എന്താണെന്ന് ബുദ്ധൻ നിർദേശിച്ചു

Aആഹാരം

Bഅഹംഭാവം

Cആശ

Dദാരിദ്ര്യം

Answer:

C. ആശ

Read Explanation:

ബുദ്ധന്റെ തത്വങ്ങൾ

  • ജീവിതം ദുഃഖമയമാണ്

  • ആശയാണ് ദുഃഖത്തിന് കാരണം

  • ആശയെ നശിപ്പിച്ചാൽ ദുഃഖം ഇല്ലാതാകും

  • ഇതിന് അഷ്ടാംഗമാർഗം അനുഷ്ഠിക്കണം


Related Questions:

മധ്യധരണ്യാഴി പ്രദേശത്തെ കച്ചവടത്തിൻ്റെ പ്രധാനകേന്ദ്രമായിരുന്ന നഗരരാജ്യം ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ മഹാജന പദങ്ങളിൽ ഉൾക്കൊള്ളുന്നത് ഏത്?

  1. മഗധ
  2. വത്സ
  3. ശൂരസേന
  4. കംബോജം
  5. ചേദി
    അശോക ചക്രവർത്തി ഏത് വംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു?
    അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?
    സൈനിക ഭരണത്തിന്റെ ചുമതല മൗര്യന്മാർ ഏത് രീതിയിൽ നിർവഹിച്ചിരുന്നു?