App Logo

No.1 PSC Learning App

1M+ Downloads
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രം ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aഡൽഹി

Bകൊൽക്കത്ത

Cപാറ്റ്ന

Dവരാണാസി

Answer:

C. പാറ്റ്ന

Read Explanation:

മൗര്യരാജ്യത്തിൻ്റെ തലസ്ഥാനമായ പാടലിപുത്രം (ഇന്നത്തെ പാറ്റ്ന) നഗരത്തെക്കുറിച്ച് മെഗസ്തനീസ് എന്ന ഗ്രീക്ക് രാജപ്രതിനിധിയുടെ വിവരണം


Related Questions:

മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?
മൗര്യരാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ ആരുടെ നിയന്ത്രണത്തിലായിരുന്നു?
പതിനാറ് മഹാജനപദങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിൽ അന്തിമമായി വിജയിച്ചതു ഏതാണ്?
മൗര്യരാജ്യത്തിലെ ഭരണനയങ്ങളെ വിശദീകരിച്ച പ്രാചീന ഗ്രന്ഥം ഏതാണ്?
തൊഴിലാളികൾക്ക് എന്ത് നിർബന്ധമായും നൽകണമെന്ന് ബുദ്ധൻ നിർദേശിച്ചിരിക്കുന്നു?