App Logo

No.1 PSC Learning App

1M+ Downloads
86-ാമത്തെ ഭേദഗതി (2002) എന്തിനെ മൗലികാവകാശമാക്കി?

Aആരോഗ്യ സംരക്ഷണം

Bവിദ്യാഭ്യാസം

Cവോട്ടവകാശം

Dതൊഴിലവകാശം

Answer:

B. വിദ്യാഭ്യാസം

Read Explanation:

86-ാമത്തെ ഭേദഗതിയിലൂടെ 6-14 വയസുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ചു.


Related Questions:

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?
1951ലെ ഒന്നാം ഭേദഗതി പ്രകാരം പട്ടികകളുടെ എണ്ണം എത്രയാണ്
ഇന്ത്യൻ ഭരണഘടന നിർമ്മാണത്തിനുള്ള കാലയളവ് എത്ര ആയിരുന്നു?
1976 ലെ 42-ആം ഭരണഘടനാ ഭേദഗതി ഏത് പ്രത്യേക പേരിലാണ് അറിയപ്പെടുന്നത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭേദഗതി ചെയ്യാൻ പാടില്ലാത്തത് എന്താണ്?