Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യത്തിൻറെ അഭാവം കാരണം ഉണ്ടാകുന്ന രോഗം ഏത്?

Aആൽബിനിസം

Bടെറ്റനി

Cപെല്ലഗ്ര

Dഹൈപ്പൊകലേമിയ

Answer:

D. ഹൈപ്പൊകലേമിയ

Read Explanation:

  • ആൽബിനിസം - ടൈറോസിൻ എൻസൈമിന്റെ കുറവ് മൂലമാണ് ആൽബിനിസം ഉണ്ടാകുന്നത് 
  • ടെറ്റനി - രക്തത്തിലെ കാൽഷ്യതിന്റെ അളവിലെ കുറവ് മൂലമാണ് ടെറ്റനി ഉണ്ടാകുന്നത് 
  • പെല്ലഗ്ര - വൈറ്റമിൻ B3 യിലെ അപര്യാപ്തത മൂലമാണ് പെല്ലഗ്ര ഉണ്ടാകുന്നത് 

Related Questions:

ഒരു പ്രോട്ടീനിന്റെ ദ്വിതീയ ഘടനയിൽ (Secondary Structure) സാധാരണയായി കാണുന്ന രണ്ട് പ്രധാന ഘടനകൾ ഏതാണ്?
ശരീരത്തിൽ മെർക്കുറിയുടെ അംശം കൂടിയാൽ പിടിപെടുന്ന രോഗം:
The chemical used for destroying fungi in water tanks is ?
Minamata disease is caused by:
Select the incorrect statement from the following: