App Logo

No.1 PSC Learning App

1M+ Downloads
യൂറിക് ആസിഡ് പരൽ രൂപത്തിൽ അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം ഏത് രോഗമായി അറിയപ്പെടുന്നു?

Aഓസ്റ്റിയോപൊറോസിസ് (Osteoporosis)

Bആർത്രൈറ്റിസ് (Arthritis)

Cരക്തവാതം (Gout)

Dറിക്കറ്റ്സ് (Rickets)

Answer:

C. രക്തവാതം (Gout)

Read Explanation:

  • പരൽ രൂപത്തിലുള്ള യൂറിക് ആസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കമാണ് രക്തവാതം (gout).


Related Questions:

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?
ശരീരത്തിലെ ഏറ്റവും നീളമുള്ള എല്ല് ഏത്?
മനുഷ്യൻറെ അസ്ഥിവ്യൂഹത്തിന് എത്ര അസ്ഥികളുണ്ട്?
ടിബിയ എന്ന അസ്ഥി മനുഷ്യശരീരത്തിൽ എവിടെ കാണപ്പെടുന്നു?
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?