App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?

Aനിശാന്ധത

Bസ്കർവി

Cവായ്പുണ്ണ്

Dകണ

Answer:

B. സ്കർവി

Read Explanation:

അപര്യാപ്തത രോഗങ്ങൾ

  • ജീവകം A - നിശാന്ധത, സിറോഫ്താൽമിയ
  • ജീവകം B1 - ബെറിബെറി
  • ജീവകം B3 - പെല്ലഗ്ര
  • ജീവകം C - സ്കർവി
  • ജീവകം D - കണ (റിക്കറ്റ്സ്)
  • ജീവകം E - വന്ധ്യത
  • ജീവകം K - രക്തസ്രാവം
  • അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ
  • ഇൻസുലിൻ കുറവുമൂലം ഉണ്ടാകുന്ന രോഗം - പ്രമേഹം
  • മാംസ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - ക്യാഷിയോർക്കർ
  • ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം - അനീമിയ

ജീവകം C 

  • ഫ്രഷ് ഫുഡ് വൈറ്റമിൻ
  • ജീവകം സി യുടെ രാസനാമം - അസ്കോർബിക് ആസിഡ്
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം.
  • ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടു പോകുന്ന ജീവകം.
  • ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം.
  • മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു ജീവകം.
  • ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ ജീവകം.
  • ജീവകം സി യുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു.
  • ജീവകം സി യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം - സ്കർവി
  • ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം.

Related Questions:

ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം ?
സസ്യ എണ്ണകൾ വഴി മനുഷ്യ ശരീരത്തിന് ലഭിക്കുന്ന വിറ്റാമിൻ ഏതാണ് ?
വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?