App Logo

No.1 PSC Learning App

1M+ Downloads
മാർക്സിയൻ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ എന്തിനാണ് പ്രാധാന്യം നൽകുന്നത് ?

Aസാമൂഹ്യ-സാമ്പത്തിക അപഗ്രഥനം

Bരാഷ്ട്രീയ സ്ഥാപനങ്ങളുടെ പഠനം

Cനിയമപരമായ വിശകലനം

Dചരിത്രപരമായ പഠനം

Answer:

A. സാമൂഹ്യ-സാമ്പത്തിക അപഗ്രഥനം

Read Explanation:

  • മാർക്സിയൻ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ സാമൂഹ്യ-സാമ്പത്തിക അപഗ്രഥനത്തിനാണ് പ്രാധാന്യം നൽകുന്നത്.

  • രാഷ്ട്രീയ പ്രക്രിയകളെ വിശകലനം ചെയ്യാൻ അവർ മാർക്സിയൻ വീക്ഷണം ഉപയോഗിക്കുന്നു.

  • 19-ാം നൂറ്റാണ്ടിൽ ജർമ്മൻ ചിന്തകനായ കാറൽ മാക്സസും, ഫ്രെഡറിക് ഏംഗൽസും ചേർന്നാണ് ഈ സിദ്ധാന്തം രൂപീകരിച്ചത്.

  • 20-ാം നൂറ്റാണ്ടിൽ ഒരു രാഷ്ട്രീയശക്തിയായി കമ്മ്യൂണിസം ഉയർന്നുവരുന്നതിന് താത്വികമായി അടിത്തറ നൽകിയത് മാർക്‌സിസമാണ്.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതല'യിൽ പെടുന്നത് ?
രാഷ്ട്രത്തെക്കുറിച്ചും ഗവൺമെൻ്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം എന്ന് നിർവചിച്ചത് ആര് ?
'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?
നിക്കോളോ മാക്യവല്ലിയുടെ പ്രശസ്തമായ കൃതി ഏത് ?
അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്തമായ കൃതി ഏത് ?