Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുട്ടികൾ ആദ്യമായി സംസാരിക്കുന്ന വാക്കുകളിൽ മിക്കവാറും എന്തിനെ സൂചിപ്പിക്കുന്നു.

Aനിറങ്ങൾ

Bഅമൂർത്ത ആശയങ്ങൾ

Cസമയം

Dമൂർത്ത വസ്തുക്കൾ

Answer:

D. മൂർത്ത വസ്തുക്കൾ

Read Explanation:

ഭാഷാ വികസനം:

  • യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
  • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
  • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.

 

 


Related Questions:

സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?
ധാർമ്മിക വികാസഘട്ടങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ആര് ?
Nervousness, fear and inferiority are linked to:
Select the person who stated, "Adolescence is a period of stress and strain storm and strife"
സ്കൂളിലെ ആദ്യ ദിവസം റോബൻ ഓര്‍ക്കുമ്പോൾ, ഒന്നിനുപിന്നാലെ മൂന്ന് കുട്ടികളെ കണ്ടു; കുട്ടികള്‍ അവനെ നോക്കി ചിരിച്ചു. ഇവർ എല്ലാവരും നല്ല സുഹൃത്തുക്കളെമ്പോലെ തോന്നിപ്പെട്ടതാണ് റോബന്റെ ധാരണ. ഈ ചിന്തയെ ഏത് തരത്തിലുള്ള ചിന്ത എന്ന് വിളിക്കും?