Challenger App

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ S ബ്ലോക്ക് മൂലകങ്ങൾ എന്ത് ചെയ്യുന്നു?

Aഇലക്ട്രോണുകളെ സ്വീകരിക്കുന്നു

Bഇലക്ട്രോണുകളെ പങ്കുവെക്കുന്നു

Cഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

Dഇലക്ട്രോണുകളെ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നു

Answer:

C. ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

Read Explanation:

s ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ:

  • ലോഹ സ്വഭാവം കൂടുതൽ

  • അയോണികരണ ഊർജം കുറവ്.

  • ഇലക്ട്രോ നെഗറ്റിവിറ്റി കുറവ്.

  • സംയുക്തങ്ങൾക്ക് പൊതുവെ നിറമില്ല

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

  • സ്ഥിരമായ ഓക്സീകരണാവസ്ഥ


Related Questions:

താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
സമ്പർക്ക പ്രക്രിയ യിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
ഏത് ഗ്രൂപ്പിലെ മൂലകങ്ങളാണ് 'ഹാലൊജൻ കുടുംബം' എന്നറിയപ്പെടുന്നത്?
How many periods and groups are present in the periodic table?
ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ