App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 മുതൽ 376 E വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ചു പറയുന്നു?

Aബലാത്സംഗം

Bതട്ടിക്കൊണ്ടുപോകൽ

Cഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുമിത്രാകളുടെ അടുത്ത് നിന്നുമുള്ള ദുരനുഭവങ്ങൾ

Dആസിഡ് അറ്റാക്ക്

Answer:

A. ബലാത്സംഗം

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 മുതൽ 376 E വരെയുള്ള വകുപ്പുകൾബലാത്സംഗംത്തെ സംബന്ധിച്ചാണ്.


Related Questions:

Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറത്തിന്റെ കാലാവധി എത്ര ?
അടിയന്തിരാവസ്ഥകാലത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
Attestation under Transfer Property Act requires :
പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്ന താണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ ഏത്?
പൊതു ജലസംഭരണിയിലെ ജലം മലിനമാകുന്ന കുറ്റത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ് ?