App Logo

No.1 PSC Learning App

1M+ Downloads
ശബരിമലയിലെ 18 പടികൾ എന്തിനെ ആണ് സൂചിപ്പിക്കുന്നത് ?

Aപുരാണങ്ങൾ

Bഉപനിഷത്ത്

Cവേദങ്ങൾ

Dദേവതമാർ

Answer:

A. പുരാണങ്ങൾ


Related Questions:

ആദ്യം നടതുറക്കുന്ന ക്ഷേത്രം എന്ന് വിഖ്യാതമായത് :
ഗോമയം, മണ്ണ് ,ചന്ദനം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ശില കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ദക്ഷയാഗവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ് ?
ചരിത്രപ്രസിദ്ധമായ 'അമ്മച്ചിപ്ലാവ്' സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?