Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ ദേശീയപതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ത്?

Aഅമേരിക്കയിലെ 50 സംസ്ഥാനങ്ങളെ

Bഅമേരിക്കയിലെ 30 സംസ്ഥാനങ്ങൾ

Cബ്രിട്ടനിലെ 50 സംസ്ഥാനങ്ങൾ

Dഅമേരിക്കയിലെ 20 സംസ്ഥാനങ്ങളെ

Answer:

A. അമേരിക്കയിലെ 50 സംസ്ഥാനങ്ങളെ


Related Questions:

ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :
2025 ഡിസംബറിൽ ഭീകരാക്രമണം നടന്ന പ്രശസ്തമായ ബോണ്ടി ബീച്ച് സ്ഥിതി ചെയ്യുന്ന രാജ്യം?
Phnom Penh is the Capital of :
പഞ്ചമഹാശക്തികളിൽ പെടാത്തത് :
Name the country which launched its first pilot carbon trading scheme?