Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഭീകരാക്രമണം നടന്ന പ്രശസ്തമായ ബോണ്ടി ബീച്ച് സ്ഥിതി ചെയ്യുന്ന രാജ്യം?

Aഓസ്ട്രേലിയ

Bന്യൂസിലാൻഡ്

Cഇന്തോനേഷ്യ

Dഫിജി

Answer:

A. ഓസ്ട്രേലിയ

Read Explanation:

  • ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഏറ്റവും വലിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ബോണ്ടി ബീച്ചിൽ ജൂതമതവിശ്വാസികളുടെ ഉത്സവമായ ഹനുക്കയുമായി ബന്ധപ്പെട്ട നടന്ന പരിപാടികൾക്കിടയിലേക്ക് അക്രമികൾ കടന്നു കയറുകയായിരുന്നു


Related Questions:

Which is the capital city of Italy ?
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
ഓസ്ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ മധ്യ ഇടതുപക്ഷ ലേബർ പാർട്ടി തലവൻ?
"ആർ എസ്-28 സർമത്" ഭൂഖണ്ഡാന്തര മിസൈൽ സൈന്യത്തിൻറെ ഭാഗമാക്കിയ രാജ്യം ഏത് ?