App Logo

No.1 PSC Learning App

1M+ Downloads
ഒരു താലൂക് കൈവശം വെക്കുന്ന ആളെ ............ എന്ന് വിളിക്കുന്നു ?

Aതാലൂക്ക്ദാർ

Bസെമീന്ദാർ

Cതാലൂക് ഓഫീസർ

Dപ്രെസിഡന്റ്‌

Answer:

A. താലൂക്ക്ദാർ


Related Questions:

1793 ൽ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
ബംഗാളിൽ സെമീന്ദാർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്താൻ പ്രധാനമായ കാരണം ?
ചാൾസ് കോൺവാലീസ്‌ മരിച്ച വർഷം ?
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതാര് ?
1857 ലെ ഡെക്കാൻ കലാപം ആരംഭിച്ചത്: