App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു തിരി ഇട്ട ദീപം എന്തിനാ ആണ് സൂചിപ്പിക്കുന്നത് ?

Aധനലാഭം

Bഐശ്വര്യം

Cസൗഖ്യം

Dമോക്ഷം

Answer:

A. ധനലാഭം


Related Questions:

നൂറ്റിയെട്ട് ദേവതമാരുടെ സാനിധ്യം ഉള്ള ക്ഷേത്രം :
ദുർഗാ ഭഗവതിക്ക് എത്ര തവണയാണ് പ്രദക്ഷിണം വെക്കേണ്ടത് ?
ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിൽ വച്ചാണ് ?