App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?

Aതാപനില കുറയുന്നതിന്റെ

Bരാസപ്രവർത്തന നിരക് വര്ധിക്കുന്നതിന്റെ

Cത്വരകം ഇല്ലാത്തതിന്റെ

Dരാസപ്രവർത്തനത്തിന്റെ അളവ് കുറയുന്നതിന്റെ

Answer:

B. രാസപ്രവർത്തന നിരക് വര്ധിക്കുന്നതിന്റെ

Read Explanation:

  • ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് - രാസപ്രവർത്തന നിരക് വര്ധിക്കുന്നതിന്റെ


Related Questions:

സ്വയം മാറ്റമൊന്നും വരാതെ രാസപ്രവർത്തനത്തിന്റെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന വസ്തുക്കളാണ് :
N2ൽ അടങ്ങിയ ബന്ധന ക്രമം എത്ര ?
ലൂയിസ് പ്രതീകത്തിൽ ഡോട്ട് എന്തിനെ സൂചിപ്പിക്കുന്നു
Which of the following is NOT a possible isomer of hexane?
സമതലിയാ ചതുരആകൃതി ലഭിക്കുന്ന സങ്കരണം ഏത് ?