Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ 400 എ എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു

Aവിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റി

Bസ്വത്തവകാശം നിയമപരമായ അവകാശമാക്കി മാറ്റി

CGST യുമായി ബന്ധപ്പെട്ട വകുപ്പ്

Dഇവയൊന്നുമില്ല

Answer:

D. ഇവയൊന്നുമില്ല

Read Explanation:

  • വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ആർട്ടിക്കിൾ -21 എ 
  • സ്വത്തവകാശം നിയമപരമായ അവകാശമാക്കി മാറ്റി -300 എ 
  • ജി .എസ് .റ്റി യുമായി ബന്ധപ്പെട്ട ഭേദദഗതി 101 

Related Questions:

CAG-യുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 148 മുതൽ 151 വരെയാണ് CAG-യെക്കുറിച്ച് പ്രതിപാദിക്കുന്നത്.

  2. CAG തൻ്റെ ഓഡിറ്റ് റിപ്പോർട്ട് നേരിട്ട് പാർലമെൻ്റിലാണ് സമർപ്പിക്കുന്നത്.

  3. ഇന്ത്യയുടെ അക്കൗണ്ട്സ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനാണ് CAG.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?

രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയാണ്
  2. രാജ്യസഭയിൽ 250 അംഗങ്ങളാണുള്ളത്
  3. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ
    സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ?
    The Qualifications of a candidate for Attorney General must be equivalent to _____ ?
    സംസ്ഥാന ഗവൺമെൻറ്റിന് നിയമോപദേശം നൽകുന്നത് ആര് ?