App Logo

No.1 PSC Learning App

1M+ Downloads

ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?

  1. കമ്മിഷനിൽ അഞ്ച് അംഗങ്ങളാണുള്ളത്
  2. സുപ്രീംകോടതിയിലെ മുൻജഡ്‌ജി ഒരു അംഗമാണ്
  3. ഹൈക്കോടതിയിലെ മുൻ ജഡ്‌ജി മറ്റൊരു അംഗമാണ്

    A2 തെറ്റ്, 3 ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    ദേശീയ മനുഷ്യാവകാശ കമ്മീഷൻ

    • നിലവിൽ വന്നത് - 1993 ഒക്ടോബർ 12
    • ആസ്ഥാനം - ന്യൂഡൽഹി
    • അംഗങ്ങളുടെ എണ്ണം - ഒരു ചെയർപേഴ്സണും അഞ്ച് അംഗങ്ങളും
    • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ഒരാളായിരിക്കണം കമ്മീഷന്റെ ചെയർപേഴ്സൺ

    മറ്റംഗങ്ങൾ

    • സുപ്രീം കോടതിയിലെ ജഡ്‌ജി/ മുൻ സുപ്രീം കോടതി ജഡ്‌ജി ആയ ഒരു അംഗം.
    • ഹൈക്കോടതിയുടെ ചീഫ് ജഡ്‌ജി/ മുൻ ഹൈ ക്കോടതി ചീഫ് ജഡ്‌ജി ആയ ഒരു അംഗം.
    • മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങ ളിൽ അറിവോ പ്രായോഗിക പരിചയമോ ഉള്ള വ്യക്തികളിൽ നിന്ന് 3 അംഗങ്ങൾ (ഇതിൽ ഒരാൾ വനിതയായിരിക്കണം)

    എക്‌സ് ഒഫീഷ്യോ അംഗങ്ങൾ

    • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർ
    • ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർ
    • ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ
    • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർ
    • ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർ
    • ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സ‌ൺ
    • ദേശീയ ഭിന്നശേഷി കമ്മീഷൻ ചീഫ് കമ്മീഷണർ



    Related Questions:

    Who among the following served as the Chief Election Commissioner of India for the longest period?

    Consider the following statements about the first events in electoral reforms in India:

    1. NOTA was first used in the 2014 Lok Sabha elections.
    2. The first full state use of VVPAT was in Goa in 2017.
    3. The NOTA symbol was introduced in 2013
      The Comptroller and Auditor - General of India can be removed from his office in like manner as :
      താഴെ പറയുന്നതിൽ രണ്ടു തവണ അറ്റോർണി ജനറൽ സ്ഥാനം വഹിച്ച വ്യക്തി ആര് ?
      സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?