Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഭഗീരഥപ്രയത്നം' എന്നാൽ :

Aഎളുപ്പപ്പണി

Bസൂത്രപ്പണി

Cകഠിനാധ്വാനം

Dപണി ചെയ്യാതിരിക്കൽ

Answer:

C. കഠിനാധ്വാനം

Read Explanation:

ശൈലികളും അർത്ഥങ്ങളും • ഭഗീരഥപ്രയത്നം - കഠിനാധ്വാനം • ഭരതവാക്യം ചൊല്ലുക - അവസാനിപ്പിക്കുക - • കച്ച കെട്ടുക - സന്നദ്ധനാവുക • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക


Related Questions:

ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ‘കഷ്ടപ്പെടുത്തുക’ എന്ന അർത്ഥം വരുന്ന ശൈലി ഏത്?

  1. ചെണ്ട കൊട്ടിക്കുക
  2. ശ്ലോകത്തിൽ കഴിക്കുക
  3. ശതകം ചൊല്ലിക്കുക
  4. ദീപാളി കുളിക്കുക
    'Where there is a will, there is a way ' ഇതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
    അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?
    ‘ഏതറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും’ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്‌