Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആർഭാടപൂർണ്ണമായ രംഗപ്രവേശം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?

Aതിരനോട്ടം

Bതിരുപ്പുറപ്പാട്

Cതിരനീക്കിയാട്ടം

Dചൊല്ലിയാടുക

Answer:

B. തിരുപ്പുറപ്പാട്

Read Explanation:

ശൈലികൾ

  • ആർഭാടപൂർണ്ണമായ രംഗപ്രവേശം - തിരുപ്പുറപ്പാട്

  • അവസാനിപ്പിക്കുക - ഭരതവാക്യം ചൊല്ലുക

  • കച്ച കെട്ടുക - സന്നദ്ധനാവുക

  • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക


Related Questions:

കുളിക്കാതെ ഈറനുടുക്കുക - ഈ മലയാളശൈലിയുടെ അർത്ഥം :
' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്
'Where there is a will, there is a way ' ഇതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?