Challenger App

No.1 PSC Learning App

1M+ Downloads
IMEI നമ്പർ എന്താണ് അർത്ഥമാക്കുന്നത് ?

Aഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി

Bഇന്റർനെറ്റ് മോണിറ്ററിങ് എനെബ്ലിങ് ഐഡന്റിഫയർ

Cഇനിഷ്യൽ മെഷീൻ എഡിറ്റഡ് ഇമേജ്

Dഇനിഷ്യൽ മൊബൈൽ എക്യുപ്മെന്റ് ഇമേജ്

Answer:

A. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി

Read Explanation:

IMEI

  • ഇന്റർനാഷണൽ മൊബൈൽ എകുപ്മെന്റ്റ് ഐഡന്റിറ്റി നമ്പർ എന്നതാണ് പൂർണരൂപം  
  • ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.
  • ഇത് മൊബൈൽ ഉപകരണത്തിനുള്ള  സവിശേഷ(unique) തിരിച്ചറിയൽ നമ്പർ ആണ്. 
  • ഒരു ഉപയോക്താവ് മൊബൈൽ ഉപകരണത്തിലൂടെ  ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ അതിലൂടെ ഒരു കോൾ ചെയ്യുമ്പോഴോ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കാൻ നമ്പർ ഉപയോഗിക്കുന്നു.
  • ഡ്യുവൽ സിം ഓപ്ഷനുള്ള ഫോണുകൾക്ക് രണ്ട് ഐഎംഇഐ നമ്പറുകൾ ഉണ്ടായിരിക്കും 
  • ഒരു ഉപകരണം മോഷ്ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ, നെറ്റ്‌വർക്ക് ദാതാക്കൾക്ക്  അത് ട്രാക്ക് ചെയ്യാൻ IMEI നമ്പർ മുഖേന  കഴിയും.
  • ഒരിക്കൽ ഇത്തരം  നഷ്‌ടമോ മോഷണമോ റിപ്പോർട്ട് ചെയ്‌താൽ, പുതിയ സിം കാർഡ് ഉപയോഗിച്ച് പോലും സെല്ലുലാർ നെറ്റ്‌വർക്കിലേക്കുള്ള ഉപകരണത്തിന്റെ ആക്‌സസ് തടയുവാൻ IMEI നമ്പർ മുഖേന  കഴിയും

Related Questions:

μp is the acronym for :
ഒരു ഇൻപുട്ട് ഉപകരണം ?
ഹാർഡ് ഡിസ്ക് എന്ന സെക്കൻ്ററി സ്റ്റോറേജ് ഡിവൈസ്
വൈദ്യുത പ്രവാഹം വഴി ഉത്തേജിപ്പിക്കപ്പെടുമ്പോൾ പ്രകാശം പുറപ്പെടുവിക്കുന്നതും ബാക്ക്‌ലൈറ്റിന്റെ ആവശ്യകത ഇല്ലാതാക്കുന്നതുമായ ജൈവ സംയുക്തങ്ങൾ ഉപയോഗിക്കുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യ ഏത് തരം ഡിസ്പ്ലേയാണ്?
Key is used instead of the mouse to select tools on the ribbon by displaying the key tips.