Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B എന്തിനെക്കുറിച്ചു പറയുന്നു?

Aബലാത്സംഗം

Bസ്ത്രീകളെ വിവസ്ത്രയാക്കുക

Cതട്ടിക്കൊണ്ടുപോകൽ

Dആസിഡ് അറ്റാക്ക്

Answer:

D. ആസിഡ് അറ്റാക്ക്

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B ആസിഡ് അറ്റാക്ക് ക്കുറിച്ചു പറയുന്നു


Related Questions:

ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
1985 ലെ എൻ ഡി പി എസ് ആക്ട് പ്രകാരം പോപ്പി ചെടിയുടെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?