App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?

Aതിരുവനന്തപുരം

Bകൊച്ചി

Cകൊല്ലം

Dഇവയൊന്നുമല്ല

Answer:

A. തിരുവനന്തപുരം

Read Explanation:

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നതാണ് സംസ്ഥാന വനിതാ കമ്മിഷൻ.


Related Questions:

സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?
റൈറ്റ് ടു ഇൻഫർമേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ
Which of the following is considered as first generation rights ?
പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?