Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?

Aമെയിൻ ഇൻഡിക്കേറ്റർ ലാമ്പ്

Bമാൽ ഫങ്ഷൻ ഇൻഡിക്കേറ്റർ ലാമ്പ്

Cമൂവിങ് ഇനേർഷ്യ ലാഗ്

Dമൊഡ്യൂൾ ഇൻഡിക്കേറ്റർ ലാമ്പ്

Answer:

B. മാൽ ഫങ്ഷൻ ഇൻഡിക്കേറ്റർ ലാമ്പ്

Read Explanation:

• വാഹനങ്ങളിലെ ഇൻസ്ട്രമെൻറ്റ് പാനലിൽ ആണ് എം. ഐ. എൽ സ്ഥിതിചെയ്യുന്നത് • വാഹനത്തിൻറെ ചെറിയതോ വലിയതോ ആയ തകരാറുകൾ സൂചിപ്പിക്കുന്നതാണ് എം.ഐ.എൽ


Related Questions:

സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സെപ്പറേറ്റർ നിർമ്മിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?
റിട്ടാർഡർ എന്ത് ആവശ്യത്തിനായി വാഹനങ്ങളിൽ ഉപയോഗിക്കുന്നു?
ഒരു എൻജിനിൽ എവിടെയാണ് ബാഫിളുകളും ഫിന്നുകളും ഉപയോഗിക്കുന്നത് ?