App Logo

No.1 PSC Learning App

1M+ Downloads
പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ് കൈകാര്യം ചെയ്യുന്നത് ?

Aലൈംഗികപീഡനത്തിന്റെ നിർവ്വചനം

Bലൈംഗികാതിക്രമത്തിന്റെ നിർവ്വചനം

Cചൈൽഡ് പോണോഗ്രാഫിയുടെ നിർവ്വചനം

Dനുഴഞ്ഞുകയറുന്ന ലൈംഗിക ആക്രമണത്തിന്റെ നിർവ്വചനം

Answer:

D. നുഴഞ്ഞുകയറുന്ന ലൈംഗിക ആക്രമണത്തിന്റെ നിർവ്വചനം

Read Explanation:

  • നുഴഞ്ഞുകയറുന്ന ലൈംഗിക ആക്രമണത്തിന്റെ നിർവ്വചനമാണ് പോക്സോ നിയമത്തിലെ സെക്ഷൻ 3  കൈകാര്യം ചെയ്യുന്നത്
  • നുഴഞ്ഞുകയറുന്ന ലൈംഗികാതിക്രമം നടത്തുന്നയാൾക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പോക്സോ നിയമത്തിലെ സെക്ഷൻ 4 പ്രതിപാദിക്കുന്നു 
  • 10 വർഷത്തിൽ കുറയാത്ത, എന്നാൽ ജീവപര്യന്തം വരെ നീണ്ട് നിൽക്കാവുന്ന  തടവ് ശിക്ഷയാണ് ഇതിന്  ലഭിക്കുക , കൂടാതെ പിഴയും ലഭിക്കും 

Related Questions:

മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?
സ്ത്രീകളെ ആദരിക്കുന്നത് മൗലിക കർത്തവ്യമാണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്?
കൊച്ചിയിൽ ജന്മി ഭരണം അവസാനിപ്പിച്ചത് ആരാണ് ?
കേരള പൊലീസിലെ പ്രത്യേക വിംഗുകൾ , യൂണിറ്റുകൾ , ബ്രാഞ്ചുകൾ , സ്‌ക്വഡുകൾ എന്നിവയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
താഴെ പറയുന്നതിൽ ഡ്രൈഡേയിൽ ഉൾപ്പെടാത്തത് ഏതാണ് ?