App Logo

No.1 PSC Learning App

1M+ Downloads
P.W.D. ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ?

Aറോഡപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കുന്നതിനും, സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിയമം.

Bഅന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്ഷേ വും, സംരക്ഷണവും ഉറപ്പ വരുത്തുന്നതിനുള്ള നിയമം.

Cഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന നിയമം.

Dറോഡുകളും, പൊതുസ്ഥലങ്ങളും കയ്യേറുന്നതിനെതിരെയുള്ള നിയമം.

Answer:

C. ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന നിയമം.


Related Questions:

കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'നോൺ കോഗ്നിസബിൾ' കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
  2. വരനോ ബന്ധുക്കളോ ആവശ്യപ്പെടാതെ തന്നെ നൽകുന്ന പാരമ്പര്യ സ്വഭാവമുള്ള സമ്മാനങ്ങൾ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.
ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?
വിവാഹ സമാനമായ ബന്ധത്തിൽ കഴിയുന്ന സ്ത്രീകൾക്ക് പുരുഷ പങ്കാളിയുടെ വീട്ടിൽ താമസിക്കുന്നതിനുള്ള അവകാശം ഉറപ്പ് വരുത്തുന്ന നിയമം