App Logo

No.1 PSC Learning App

1M+ Downloads
അറീനിയസ് സമവാക്യം (Arrhenius equation) എന്തിനെയാണ് വിശദീകരിക്കുന്നത്?

Aരാസപ്രവർത്തനത്തിന്റെ മർദ്ദത്തിലുള്ള ആശ്രയത്വം

Bരാസപ്രവർത്തനത്തിന്റെ നിരക്കിന് താപനിലയിന്മേലുള്ള ആശ്രയത്വം

Cരാസപ്രവർത്തനത്തിന്റെ വ്യാപ്തത്തിലുള്ള ആശ്രയത്വം

Dരാസപ്രവർത്തനത്തിന്റെ സാന്ദ്രതയിലുള്ള ആശ്രയത്വം

Answer:

B. രാസപ്രവർത്തനത്തിന്റെ നിരക്കിന് താപനിലയിന്മേലുള്ള ആശ്രയത്വം

Read Explanation:

ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ ഉത്തേജനോർജ്ജം (Ea) എന്നു പറയുന്നു.


Related Questions:

സ്റ്റീലിനെ ചുട്ടു പഴുപ്പിച്ച ശേഷം വായുവിൽ സാവധാനം തണുപ്പിക്കുന്ന പ്രക്രിയയാണ് .....
Bayer process is related to which of the following?
ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
രാസപ്രവർത്തനങ്ങൽ പങ്കെടുക്കുന്ന ഇലക്ട്രോൺ അറിയപ്പെടുന്നത് എന്ത് ?
പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു. ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കും?