Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ ?

Aഗാൽവനൈസേഷൻ

Bലീച്ചിംഗ്

Cസ്വേദനം

Dഉരുക്കി വേർത്തിരിക്കൽ

Answer:

A. ഗാൽവനൈസേഷൻ

Read Explanation:

  • ഗാൽവനൈസേഷൻ - ഇരുമ്പിൽ സിങ്ക് (നാകം )പൂശുന്ന പ്രക്രിയ 
  • ലീച്ചിംഗ് - അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന പ്രക്രിയ 
  • സ്വേദനം -സിങ്ക് ,കാഡ്മിയം ,മെർക്കുറി തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ 
  • ഉരുക്കി  വേർത്തിരിക്കൽ -ടിൻ ,ലെഡ് തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ 

Related Questions:

PCl5 യുടെ ആകൃതി ത്രികോണിയ ദ്വിപിരമിഡീയം ആണ്.അങ്ങനെയെങ്ങിൽ P യുടെ സങ്കരണം എന്ത് ?
In an organic compound, a functional group determines?
ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം :
HgCl2 ന്റെ തന്മാത്ര ഘടന ഏത് ?
റേഡിയോയിൽ ഉപയോഗിക്കുന്ന സെൽ?