കുറിക്കു കൊള്ളുക എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (96 മുതൽ 100 വരെ) സാർവലൗകികത്വം ശ്രീനാരായണോ പദേശങ്ങളുടെ ഒരു പ്രത്യേകതയാണ്. ചക്രവാളം പോലെ അടുക്കും തോറും അവ കൂടുതൽ വിസ്തൃതമാകും. യാതൊരു സംശയവും കൂടാതെ ആർക്കും മനസ്സിലാകത്തക്കവിധം ഏറ്റവും ലളിതമായ ഭാഷയിലാണ് അവ രചിച്ചിരിക്കുന്നത്. അതേസമയം സൂത്രവാക്യ സദൃശ്യമായ അർത്ഥ ഗാംഭീര്യവും അവയിൽ കാണാം. മേൽ പറയുന്നത് പാമരജനങ്ങളുടെ ഉള്ളിൽ കുറിക്കുകൊള്ളണമെന്ന് ഗുരു കരുതിയിരുന്നു. സ്വതേ മൗനിയാണെങ്കിലും അല്പഭാഷണം കൊണ്ട് ശ്രോതാക്കൾക്ക് സംശയനിവൃത്തി വരുത്താൻ അദ്ദേഹം അതിവിദഗ്ദനായിരുന്നു. ചിലപ്പോൾ ചില ഉദാഹരണങ്ങളിൽ കൂടിയായിരിക്കും ആശയാവിഷ്കരണം.
Aകൃത്യമായി മനസ്സിലാവുക
Bപറയാതെ പറയുക
Cവളച്ചു പറയുക
Dആശയാവിഷ്കാരം
