Challenger App

No.1 PSC Learning App

1M+ Downloads
നരചൂഴും എന്ന പ്രയോഗത്തിന്റെ സൂചനയെന്ത് ?

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ

Aവാർദ്ധക്യകാലമായി

Bഓർമ്മകൾ നഷ്‌ടപ്പെട്ടു

Cനഷ്ട പ്രണയമോർത്തുള്ള സങ്കടം

Dവിളറിവെളുത്ത ചിരി

Answer:

A. വാർദ്ധക്യകാലമായി

Read Explanation:

• നരചൂഴും എന്ന പ്രയോഗത്തിന്റെ സൂചന - വാർദ്ധക്യകാലമായി


Related Questions:

“ആരീ മനുഷ്യ!-നൊരിത്തിരിക്കൂണു പോൽ കേറി നിൽക്കുന്നു പ്രപഞ്ചമേൽക്കൂരയിൽ ഈ വരികളിലെ ഭാവമെന്ത് ?
മുത്തശ്ശിമാർ സർഗശക്തിയാകുന്ന കുതിരയ്ക്ക് പകർന്നു നൽകിയത് എന്ത് ?
ശുക്രന്റെ കൈവിളക്കേന്തിയതാര് ?
മനുഷ്യന്റെ നന്ദികേടിനെ സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
പൂക്കൾ കവിയെ നോക്കി പുഞ്ചിരി തൂകിയതെന്തുകൊണ്ട് ?