App Logo

No.1 PSC Learning App

1M+ Downloads
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

Aവേഗത്തിൽ പറയുക

Bചുരുക്കിപ്പറയുക

Cവിശദീകരിച്ച് പറയുക

Dസാവധാനം പറയുക

Answer:

B. ചുരുക്കിപ്പറയുക

Read Explanation:

ശൈലികൾ

  • ശ്ലോകത്തിൽ കഴിക്കുക - ചുരുക്കിപ്പറയുക
  • നെല്ലിപ്പലക കാണുക - അവസാനം കാണുക 
  • അറുത്തു മുറിച്ചു പറയുക - തീർത്തുപറയുക 
  • ഉടച്ചുവാർക്കുക - മുഴുവൻ മാറ്റുക 
  • ഉദകം ചെയ്യുക - ദാനം ചെയ്യുക 

Related Questions:

To be born with a silver spoon in the mouth എന്ന ശൈലിയുടെ വിവർത്തനം
മണ്ണാങ്കട്ട എന്ന ശൈലിയുടെ അർത്ഥം എന്ത്
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :
നാണംകുണുങ്ങി എന്ന ശൈലിയുടെ അർത്ഥം എന്ത്
'Put out' എന്ന ശൈലിയുടെ അർത്ഥം.