Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഉത്പാദനത്തിൽ (GDP) തൃതീയ മേഖലയുടെ പങ്ക് വർധിക്കുന്നത് സൂചിപ്പിക്കുന്നത്.

Aസാമ്പത്തിക പിന്നോക്കാവസ്ഥ

Bഘടനാത്മക മാറ്റം

Cസേവന മേഖലയിലെ കുറവ്

Dകാർഷിക പ്രാധാന്യം

Answer:

B. ഘടനാത്മക മാറ്റം

Read Explanation:

ഘടനാത്മക മാറ്റം (Structural Change) ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച് അതിന്റെ വിവിധ മേഖലകളുടെ (Primary, Secondary, Tertiary sectors) സംഭാവനകളിൽ ഉണ്ടാകുന്ന മാറ്റത്തെയാണ് ഘടനാത്മക മാറ്റം എന്ന് വിളിക്കുന്നത്. സാധാരണയായി വികസനം കൈവരിക്കുന്നതോടെ കാർഷിക മേഖലയുടെ (Primary Sector) പ്രാധാന്യം കുറയുകയും വ്യവസായ (Secondary Sector), സേവന (Tertiary Sector) മേഖലകളുടെ പങ്ക് വർദ്ധിക്കുകയും ചെയ്യുന്നു.


Related Questions:

Which industry is involved in the extraction of raw materials from nature?
Agricultural efficiency is best measured by
ഒരു സ്ഥാപനത്തിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വെസ്റ്റേൺ ഇലക്ട്രിക്കൽ കമ്പനി നടത്തിയ 'ഹാവ് ത്രോൺ പരീക്ഷണങ്ങൾ' പൊതുഭരണത്തിലെ ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Which of the following is correctly classified as a consumer goods industry?
ഉത്പാദന അളവ് 10 യൂണിറ്റിൽ നിന്നു 11 യൂണിറ്റിലേക്കു ഉയർന്നപ്പോൾ മൊത്തച്ചെലവ് (Total Cost) 100 മുതൽ 150 ആയി വർദ്ധിച്ചാൽ, അതേസമയം മാർജിനൽ ചെലവ് (Marginal Cost, MC) എത്രയാണ്?