Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അർക്ക് ഇലാസ്റ്റിസിറ്റി ഉപയോഗിക്കുന്നത് എപ്പോൾ?

Aമാറ്റം വളരെ ചെറുതാകുമ്പോൾ

Bഒരു പോയിൻറ് മാത്രമേ കൊടുത്തിട്ടുള്ളു എങ്കിൽ

Cരണ്ടു പോയൻറുകൾക്കിടയിലെ മാറ്റം വലിയതാകുമ്പോൾ

Dഡിമാൻഡ് സ്ഥിരമായിരിക്കുമ്പോൾ

Answer:

C. രണ്ടു പോയൻറുകൾക്കിടയിലെ മാറ്റം വലിയതാകുമ്പോൾ

Read Explanation:

Arc Elasticity (അർക്ക് ഇലാസ്റ്റിസിറ്റി) ചോദന വക്രത്തിലെ (Demand Curve) രണ്ട് വ്യത്യസ്ത ബിന്ദുക്കൾക്കിടയിലുള്ള വിലയിലെയും അളവിലെയും വലിയ മാറ്റങ്ങളെ അളക്കാൻ ഉപയോഗിക്കുന്ന രീതിയാണ് Arc Elasticity. വിലയിലുണ്ടാകുന്ന മാറ്റം വളരെ വലുതായിരിക്കുമ്പോൾ സാധാരണ Point Elasticity രീതി കൃത്യമായ ഫലം നൽകില്ല. ഇത്തരം സാഹചര്യങ്ങളിലാണ് Arc Elasticity ഉപയോഗിക്കുന്നത്.


Related Questions:

National Rural Employment Guarantee Act was passed in which of the following years?
ദേശീയ ഉത്പാദനത്തിൽ (GDP) തൃതീയ മേഖലയുടെ പങ്ക് വർധിക്കുന്നത് സൂചിപ്പിക്കുന്നത്.
ഒരു സ്ഥാപനത്തിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി വെസ്റ്റേൺ ഇലക്ട്രിക്കൽ കമ്പനി നടത്തിയ 'ഹാവ് ത്രോൺ പരീക്ഷണങ്ങൾ' പൊതുഭരണത്തിലെ ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Which of the following is correctly classified as a consumer goods industry?
When overall price increases due to increase in the cost of wages and raw materials, the result is