Challenger App

No.1 PSC Learning App

1M+ Downloads
ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപ്രതിസന്ധികളെ നേരിടുക

Bഅങ്ങിങ്ങായി

Cബലം പരീക്ഷിക്കുക

Dതിരിച്ചറിയുക

Answer:

A. പ്രതിസന്ധികളെ നേരിടുക


Related Questions:

പണത്തിനു മീതെ പരുന്തും പറക്കില്ല കൊണ്ട് അർത്ഥ എന്ന ചൊല്ല് മാക്കുന്നതെന്ത് ?

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

'ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും' എന്ന പഴഞ്ചൊല്ലു കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?