ആകാശത്തിന്റെ അറ്റത്തായി പടരുന്ന ഭംഗിയാർന്ന ചുവപ്പുനിറത്തെ കവി എന്തായാണ് സംശയിക്കുന്നത് ?
Aപ്രകൃതിയുടെ പുഞ്ചിരിയായി
Bഓണത്തിന്റെ വരവായി
Cനെൽക്കതിർ ചാഞ്ചാടുന്നതായി
Dബാലകരുടെ ആഹ്ലാദമായി
Aപ്രകൃതിയുടെ പുഞ്ചിരിയായി
Bഓണത്തിന്റെ വരവായി
Cനെൽക്കതിർ ചാഞ്ചാടുന്നതായി
Dബാലകരുടെ ആഹ്ലാദമായി
Related Questions:
“വനമല്ലികപൂത്തു വാസന ചോരിയുന്നു
വനദേവിമാർ നൃത്തം വെക്കുന്നു നിലാ''
- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.