App Logo

No.1 PSC Learning App

1M+ Downloads
BCl3, തന്മാത്രയിൽ സാധ്യമാകുന്ന സങ്കരണം ഏത് ?

Asp3 സങ്കരണം

Bs സങ്കരണം

Csp2 സങ്കരണം

Dd2sp3 സങ്കരണം

Answer:

C. sp2 സങ്കരണം

Read Explanation:

  • sp2 സങ്കരണം 

    • ഈ സങ്കരണത്തിൽ ഒരു ടഓർബിറ്റലും രണ്ട് p-ഓർബിറ്റലുകളുമാണ് പങ്കെടുക്കുന്നത്. അങ്ങനെ മൂന്ന് തുല്യ sp2 സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

    • ഉദാഹരണമായി, BCl3, തന്മാത്രയിൽ കേന്ദ്രആറ്റമായ B-ന്റെ നിമ്നോർജ ഇലക്ട്രോൺ വിന്യാസം 1s²2s2p' എന്നാണ്.


Related Questions:

താഴെ പറയുന്നവയിൽ തൃക്കോണിയ തലം തന്മാത്ര ഘടന ഉള്ളവ ഏത് ?
അറീനിയസ് സമവാക്യം അനുസരിച്ചു രാസപ്രവർത്തനനിരക് താഴെ തന്നിരിക്കുന്നവയിൽ ഏതുമായി അനുപാതത്തിൽ ആണ് .
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

VBT അനുസരിച്ച്, ഒരു രാസബന്ധനം (chemical bond) രൂപീകരിക്കാൻ ആവശ്യമായ പ്രധാന വ്യവസ്ഥ എന്താണ്?

  1. തുല്യ എണ്ണം ഇലക്ട്രോണുകൾ ഉണ്ടായിരിക്കുക
  2. ഓർബിറ്റലുകളുടെ അതിവ്യാപനം
  3. ആറ്റങ്ങൾ ഒരേ പീരിയഡിൽ ആയിരിക്കുക
  4. ആറ്റങ്ങൾ ഉൽകൃഷ്ട വാതകങ്ങൾ (noble gases) ആയിരിക്കുക
    The process of depositing a layer of zinc on iron is called _______.