App Logo

No.1 PSC Learning App

1M+ Downloads
'ഡെഡ് സ്പേസ് ' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?

Aശ്വാസകോശത്തിലെ ഉപയോഗശൂന്യമായ ഇടങ്ങൾ

Bരക്തക്കുഴലുകളിലെ സുഷിരങ്ങൾ

Cഗ്രന്ഥകളിൽ കാണുന്ന മുഴ

Dമസ്തിഷ്ക കോർട്ടക്സിലെ മൃതകോശങ്ങൾ

Answer:

A. ശ്വാസകോശത്തിലെ ഉപയോഗശൂന്യമായ ഇടങ്ങൾ


Related Questions:

ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?
ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണം ?
നോർമൽ ടൈഡൽ വോളിയം എത്രയാണ് ?
നിശ്വാസവായുവിലെ ഓക്സിജന്റെ അളവെത്ര?
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം